Membership

18 വയസു പൂര്‍ത്തിയായ ഏതൊരാള്‍ക്കും കൂബ്ബിന്റെ മെമ്പെര്‍ഷിപ് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണു.ക്ലുബ്ബ്‌ നിശ്ചയിച്ചിട്ടുള്ള നിശ്ചിത മാതൃകയില്‍ അപേക്ഷ പൂരിപ്പിച്ചു കുബ്ബ് secretary ക്ക്‌ സമര്‍പ്പിക്കേണ്ടതാണു. ഭരണ സമിതി ഈ അപേക്ഷ ചര്‍ച്ച ചെയ്തു അംഗീകരിക്കുന്ന മുറക്ക്‌ ക്ലുബ്ബിന്റെ മെമ്പെര്‍ഷിപ് ലഭിക്കുന്നതാണ്‌.പ്രവേശന ഫീസ് ആയ്‌ 10/- രൂപയും വാര്‍ഷിക വരി സംഖ്യ ആയ്‌ 24/- രൂപയും മുന്‍കൂര്‍ അടക്കേണ്ടതാണു. ലൈഫ് മെമ്പെര്‍ഷിപ് -നു ആപേക്ഷിക്കുന്നവര്‍ പ്രവേശന ഫീസ് ആയി 10 രൂപയും മെമ്പെര്‍ഷിപ്  ഫീസ് 5000/- രൂപയും അടക്കേണ്ടതാണു.